728x90 AdSpace

  • Latest News

    Saturday, December 24, 2022

    അബ്ദുമോന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ സഹായിക്കുക ..

    തലാസീമിയ എന്ന മാരക രോഗം ബാധിച്ച വെറും 16 വയസ്സ് മാത്രം പ്രായമുള്ള കോഴിക്കോട് അരീക്കാട് സ്വദേശി അബ്ദു റഹ്മാൻ എന്ന അബ്‌ദുമോന് അടിയന്തരമായി മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.. മിംസ് ആശുപത്രിയിൽ ഓപ്പറേഷൻ കാത്തു കിടക്കുന്ന അബ്‌ദുമോന്റെ ചികിത്സയിലേക്ക് 60 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.. ഗൂഗിൾ പേയിലേക്ക് നിങ്ങൾ കൈ കൊണ്ടുപോകുന്നതിനു മുമ്പ് അബ്ദു മോന്റെ വീഡിയോ ഒന്നിൽ കൂടുതൽ പ്രാവശ്യം നിങ്ങളെല്ലാവരും കാണണം, അവന്റെ വേദന, അവന്റെ കണ്ണുനീർ, അവന്റെ സഹായത്തോടുള്ള അപേക്ഷ ആ കുഞ്ഞുമോന്റെ വേദന നാം കാണാതെ പോകരുത് എന്റെ മകനായി, എന്റെ സഹോദരന്റെ മകനായി എന്റെ വേണ്ടപ്പെട്ട സുഹൃത്തിന്റെ മകനായി ഇങ്ങനെയൊക്കെയാണെങ്കിൽ നമ്മൾ എത്രത്തോളം സഹായിക്കും.. പടച്ച റബ്ബ് അതിൽ നിന്നൊക്കെ നമ്മളെ കരകയറ്റി അൽഹംദുലില്ലഹ്.. ഈ മോൻ നമ്മളിൽ ഒരുവനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ഈ വിഡിയോ പരമാവധി ഷെയർ ചെയ്തുകൊണ്ട് സഹായിക്കാൻ മനസ്സുള്ളവരിലേക്ക് എത്തിക്കാം.. 🙏🙏😪 ഇനി ചിന്തിക്കരുത്.. നമ്മളാൽ കഴിയുന്ന ഒരു സംഖ്യ അയക്കുക .. ആ കുഞ്ഞുമോന്റെ അസുഖം എത്രയും പെട്ടെന്ന് പടച്ച റബ്ബ് മാറ്റി കൊടുക്കുമാറാകട്ടെ.. ആമീൻ 🤲 Account Details : POST DATE: 22-12-2022 NAME: SHAMSHAD A C A/C NO: 13060100250280 IFSC: FDRL0001306 BANK: FEDERAL BANK BRANCH: PUTHIYARA G PAY /PHONE PE / Ptm 9562271301 (Shamshad) 8891271301 (Haseena)
    • Blogger Comments
    • Facebook Comments

    0 comments:

    Post a Comment

    ഇവിടെ കമന്റ്‌ ചെയ്യൂ

    Item Reviewed: അബ്ദുമോന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ സഹായിക്കുക .. Rating: 5 Reviewed By: SHIHAB