728x90 AdSpace

Friday, June 4, 2010

അരീക്കാട് നല്ലളം റോഡ്‌ പണി വൈകുന്നു

അരീക്കാട് - നല്ലളം റോഡ്‌ പുനരുദ്ധാരണം ഇഴയുന്നു . മാസങ്ങള്‍ക്ക് മുന്പ് തുടങ്ങിയ ടാറിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല . ഇതിനാല്‍ വാഹണന യാത്രക്കാര്‍ പാടുപെടുന്നു . പൊടിശല്യം മൂലം വാഹങ്ങള്‍ കടന്നു പോയാല്‍ വഴി യാത്രക്കാര്‍ കണ്ണ് പൊതി നടകേണ്ട സ്തിയാണ് . ദ്രയിനെഗെ നിര്‍മാണം സമയബന്ധിതമായി പൂര്തിയാക്കാത്തത് ആണ് ടാറിംഗ് നീളാന്‍ ക്കാരണം . (കടപ്പാട് : മനോരമ ലോക്കല്‍ ന്യൂസ്‌ )
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

ഇവിടെ കമന്റ്‌ ചെയ്യൂ

Item Reviewed: അരീക്കാട് നല്ലളം റോഡ്‌ പണി വൈകുന്നു Rating: 5 Reviewed By: SHIHAB
Scroll to Top