അരീക്കാട്ടെ ഇസ്ലാഹി സെന്റെറിന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാഹി കുടുംബ സംഗടിപിച്ചു
. പ്രഫസര്‍ സകരിയ ഫാറൂഖി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഹിദ്
മുസ്ലിം ഫാ റൂഖി , മുഹസിന്‍ കടലുണ്ടി ,ജരീര്‍ പാലത്ത് ,ടി .പി .ഹുസൈന്‍
കോയ എന്നിവര്‍ സംസാരിച്ചു . കെ എന്‍ എം ശാ ഖാ പ്രസിഡന്റ് കുഞ്ഞി കോയ ,സെക്രട്ടറി ആലികൊയ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി, എം എ സ് എം ശാ ഖ സെക്രട്ടറി ഖലീഫ നന്ദി പറഞ്ഞു .Read more from Islahi Centre Areekkad
ISLAHI CENTER's photostream on Flickr.
0 comments:
Post a Comment
ഇവിടെ കമന്റ് ചെയ്യൂ