പെണ്‍വാണിഭക്കേസുകളില്‍ സ്ത്രീകുറ്റവാളികളുടെ പങ്കാളിത്തം വര്‍ധിക്കുന്നു. സെക്സ് റാക്കറ്റുകളിലേക്ക് ഇരകളെ കെണിയിലാക്കാന്‍ സ്ത്രീകള്‍ തന്നെ രംഗത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ യാത്രക്കിടെ പരിചയപ്പെട്ട്, ഫോണിലൂടെ പ്രലോഭിപ്പിച്ച് അകപ്പെടുത്തുകയാണ് ഇവരുടെ രീതി. മനോരമന്യൂസ് അന്വേഷണം. Read more from Manorama News
Wednesday, May 1, 2013
- Blogger Comments
- Facebook Comments
Subscribe to:
Post Comments (Atom)
0 comments:
Post a Comment
ഇവിടെ കമന്റ് ചെയ്യൂ